മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയാണ് താരത്തിന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്ത...